സുരേഷ് ഗോപിയെ രാഷ്ട്രീയത്തില്‍ ഇറക്കിയത്, തങ്ങള്‍ ഒരുക്കിയ ചിത്രങ്ങള്‍; രഞ്ജി പണിക്കര്‍
നടന് സുരേഷ് ഗോപി രാഷ്ട്രീയത്തില്‍ ഇറക്കിയത് തങ്ങള്‍ ഒരുക്കിയ ചിത്രങ്ങളാണെന്ന് സംവിധായകന് രഞ്ജി പണിക്കര്‍. സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്കിറങ്ങിയവരില് പ്രധാനിയാണ് സുരേഷ് ഗോപി. ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ പോലും ...