‘കാത്തിരുന്നു… എത്തിയത് മകന്റെ മരണവാര്‍ത്ത’ ചങ്ക് തകര്‍ന്ന് ഈ അച്ഛന്; സൂരജിന്റെ ജീവന് എടുത്തത് കാര്‍ യാത്രികരുടെ അശ്രദ്ധ, അനാഥമായി കുടുംബം
കോവളം: ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനായി മകനെ കാത്തിരുന്ന അച്ഛന് എത്തിയത് മകന്റെ മരണവാര്‍ത്ത. മുട്ടത്തറ-കല്ലുമൂട് ബൈപ്പാസ് മേല്‍പ്പാതയില്‍ വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ചാണ് 23കാരനായ സൂരജ് എസ് ...