ഒരു ടിക്കറ്റ് എന്നിൽ നിന്ന് വാങ്ങി, അതിൽ ഭാഗ്യമുണ്ടാകണേ എന്നൊരു പ്രാർത്ഥന മാത്രം; രാഹുൽ ഗാന്ധിയെ കണ്ട സന്തോഷത്തിൽ സുധാമണി
കൊല്ലം: 'ഒരു ടിക്കറ്റ് എന്നിൽ നിന്ന് വാങ്ങി, അതിൽ ഭാഗ്യമുണ്ടാകണേ എന്നൊരു പ്രാർത്ഥനയാണ് ഇപ്പോഴുള്ളത്' കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്റെ കൈയിൽ നിന്ന് എടുത്ത ലോട്ടറിയെ ...