‘കൈവശമുണ്ടായിരുന്ന പണം പോലീസ് മോഷ്ടിച്ചു’; ജയിലിൽ നിന്ന് ജഡ്ജിക്ക് കത്തെഴുതി ബൈക്ക് മോഷ്ടാവ്! ജീവനൊടുക്കാനും ശ്രമം; നാടകീയം
ഷൊർണൂർ: പോലീസ് തന്റെ കൈയ്യിലുണ്ടായിരുന്ന പണം അടിച്ചുമാറ്റിയെന്ന് ജഡ്ജിക്കും പോലീസ് മേധാവിക്കും കത്തെഴുതി ജയിലിൽ കഴിയുന്ന ബൈക്ക് മോഷണക്കേസ് പ്രതി. ഒടുവിൽ ജഡ്ജിയും പോലീസും ആരോപണം കള്ളമെന്ന് ...