സംസ്ഥാനത്ത് പുതിയ ഏഴ് സബ് ആര്‍ടിഒ ഓഫീസുകള്‍ തുടങ്ങും; ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ഏഴ് സബ് ആര്‍ടിഒ ഓഫീസുകള്‍ തുടങ്ങാന്‍ മന്ത്രിസഭാ തീരുമാനം. മോട്ടോര്‍ വാഹന വകുപ്പിനു കീഴില്‍ കൊണ്ടോട്ടി, ഫറോക്ക്, പയ്യന്നൂര്‍, ചടയമംഗലം, പത്തനാപുരം, കോന്നി, ...