വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളം കുടിക്കാനായി ഇനി ‘വാട്ടര്‍ ബെല്‍’; സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍, തൃശ്ശൂരില്‍ തുടക്കം
തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളം കുടിക്കാനായി വാട്ടര്‍ ബെല്‍ പദ്ധതിയൊരുക്കി സംസ്ഥാനത്തെ വിദ്യാലയങ്ങള്‍. കുട്ടികളില്‍ വെള്ളം കുടിക്കുന്ന ശീലം കുറഞ്ഞു വരുന്നുവെന്ന സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ പുതിയ പദ്ധതി ...