ഉച്ചത്തില്‍ പേര് പറഞ്ഞില്ല, പ്രവേശനദിവസം പ്ലസ് വണ്‍ വിദ്യാര്‍ഥികളെ ആക്രമിച്ച് സീനിയേഴ്‌സ്, സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: ആലംകോട് ഗവ. വിഎച്ച്എസ് സിയിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. മൂന്ന് പേർക്ക് പരുക്കേറ്റതോടെ ഏഴ് സീനിയർ വിദ്യാർഥികളെ സസ്പെൻറ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വിഎച്ച്എസ്‍സി ...

