ചിരിച്ചുകളിച്ച് അച്ഛന്റെ കൈപിടിച്ച് സ്കൂള്‍ ബസില്‍ കയറുന്ന മിന്‍സ; നോവായി അവസാന വീഡിയോ
ഖത്തര്‍: പിറന്നാള്‍ ദിനത്തില്‍ ഖത്തറില്‍ സ്കൂള്‍ ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി വിദ്യാര്‍ഥിനി മിന്‍സ മറിയത്തിന്റെ അവസാന വീഡിയോ നൊമ്പരമാകുന്നു. അപകടം നടന്ന ദിവസം രാവിലെ ...