വണ്‍ ഡേ..വണ്‍ റുപ്പീ: ആര്‍ദ്രയ്ക്ക് സ്നേഹവീടൊരുക്കി സുഹൃത്തുക്കളും അധ്യാപകരും
കൊല്ലം: വെളളക്കെട്ടില്‍ അടച്ചുറപ്പില്ലാത്ത വീട്ടില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥിനിക്ക് സുരക്ഷിത ഭവനം ഒരുക്കി അധ്യാപകരും വിദ്യാര്‍ഥികളും. കൊല്ലം പേരൂര്‍ കുഴിയം സ്വദേശിനി ആര്‍ദ്ര കൃഷ്ണയ്ക്കാണ് കൂട്ടുകാരും അധ്യാപകരും ചേര്‍ന്ന് ...