തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മൂന്ന് വയസുകാരനെ തെരുവുനായ ആക്രമിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് വയസുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. വാമനപുരം - കണിച്ചോട് സ്വദേശി കെൽവിനെയാണ് വീടിന്റെ മുറ്റത്ത് കളിച്ച് കൊണ്ടിരുന്നപ്പോൾ തെരുവുനായ ആക്രമിച്ചത്. ഇന്ന് ...




