Tag: stories

കോഴിക്കോടിനോട് യാത്രപറഞ്ഞ് കളക്ടര്‍ ‘ജോസേട്ടന്‍’!

കോഴിക്കോടിനോട് യാത്രപറഞ്ഞ് കളക്ടര്‍ ‘ജോസേട്ടന്‍’!

കോഴിക്കോട്: കോഴിക്കോടിന്റെ നന്മയും സ്നേഹവും ആവോളം അറിയാനുള്ള അവസരം ലഭിച്ചു, ഇനി പടിയിറങ്ങുകയാണ്..!കോഴിക്കോടിനോട് വിട പറഞ്ഞ് കളക്ടര്‍ യുവി ജോസ്. ജനകീയനായ കളക്ടര്‍ പ്രശാന്ത് നായര്‍ക്ക് പിന്നാലെ ...

പ്രതീക്ഷയുടെ പുല്‍ നാമ്പുകള്‍ പുനര്‍ജനിച്ചു..! ആ കുടുംബത്തിന്റെ കണ്ണുനീരൊപ്പി ആ കുഞ്ഞു പുഞ്ചിരികള്‍

പ്രതീക്ഷയുടെ പുല്‍ നാമ്പുകള്‍ പുനര്‍ജനിച്ചു..! ആ കുടുംബത്തിന്റെ കണ്ണുനീരൊപ്പി ആ കുഞ്ഞു പുഞ്ചിരികള്‍

ആലപ്പുഴ: ആ മാതാപിതാക്കളുടെ കണ്ണുനീര്‍ ദൈവം കണ്ടു. 4 വര്‍ഷം മുമ്പ് ജീവന്‍ പൊലിഞ്ഞ അനൂപും അനുഗ്രഹയും പുനര്‍ജനിച്ചു... നാലു വര്‍ഷം മുമ്പുണ്ടായ അപകടത്തില്‍ മരിച്ച അനുവിന്റെയും ...

വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച മകന്‍ അഖിലിന്റെ കുഴിമാടത്തിനു മുകളില്‍ വാടാത്ത പൂവ്! ജീവനൊടുക്കുന്നതിനു മുമ്പ് ഹരികുമാര്‍ സമര്‍പ്പിച്ചതോ? ചോദ്യങ്ങള്‍ അവശേഷിപ്പിച്ച് ആ മഞ്ഞപ്പൂവ്

വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച മകന്‍ അഖിലിന്റെ കുഴിമാടത്തിനു മുകളില്‍ വാടാത്ത പൂവ്! ജീവനൊടുക്കുന്നതിനു മുമ്പ് ഹരികുമാര്‍ സമര്‍പ്പിച്ചതോ? ചോദ്യങ്ങള്‍ അവശേഷിപ്പിച്ച് ആ മഞ്ഞപ്പൂവ്

തിരുവനന്തപുരം: ഒട്ടേറെ ചോദ്യങ്ങളും ആശങ്കകളും ബാക്കിയാക്കി ഡിവൈഎസ്പി ബി ഹരികുമാറിന്റെ മരണം. വാര്‍ത്തയറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും മുന്നില്‍ പിടിതരാത്ത ചോദ്യമായി അവശേഷിച്ചത് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ച ...

‘ഈ നന്മ ലോകം അറിയണം, തകര്‍ച്ചയില്‍ നിന്ന് കേരളം എങ്ങനെ അതിജീവിച്ചെന്നു ലോകം മനസ്സിലാക്കണം’; നൂറ്റാണ്ടിന്റെ പ്രളയത്തില്‍ നിന്നും കേരളം കരകയറിയ അതിജീവനകഥ പറയുന്ന ഡോക്യുമെന്ററിയുമായി ഡിസ്‌കവറി ചാനല്‍

‘ഈ നന്മ ലോകം അറിയണം, തകര്‍ച്ചയില്‍ നിന്ന് കേരളം എങ്ങനെ അതിജീവിച്ചെന്നു ലോകം മനസ്സിലാക്കണം’; നൂറ്റാണ്ടിന്റെ പ്രളയത്തില്‍ നിന്നും കേരളം കരകയറിയ അതിജീവനകഥ പറയുന്ന ഡോക്യുമെന്ററിയുമായി ഡിസ്‌കവറി ചാനല്‍

കൊച്ചി: കേരളം അപ്രതീക്ഷിതമായി പിടിച്ചുകുലുക്കിയ പ്രളയക്കെടുതിയെ മലയാളികള്‍ ജാതി-മത-വര്‍ഗ്ഗ-വര്‍ണ-ദേശ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി മറികടന്നത് ലോകത്തിന് തന്നെ മാതൃകയായിരുന്നു. നൂറ്റാണ്ടിലെ പ്രളയത്തെ ഒത്തൊരുമയോടെ നാം അതിജീവിച്ച കഥ ലോകത്തിന് ...

മിനിറ്റുകളുടെ മാത്രം വ്യത്യാസം; അമ്മയും മകളും ഒരേ ആശുപത്രിയില്‍, ഒരേ ദിവസം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി

മിനിറ്റുകളുടെ മാത്രം വ്യത്യാസം; അമ്മയും മകളും ഒരേ ആശുപത്രിയില്‍, ഒരേ ദിവസം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി

ടെക്‌സാസ്: ഒരേ ആശുപത്രിയില്‍ ഒരേ ദിവസം കേവലം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി അത്ഭുതമായിരിക്കുകയാണ് ഈ അമ്മയും മകളും. ജോര്‍ജിയ സ്വദേശികളായ ഒരു അമ്മയും മകളുമാണ് ...

വാടകക്കാരുമായി പങ്കുവെച്ച ഇരുമുറി വീട്ടില്‍ തറയില്‍ കിടന്നുറങ്ങിയ കുട്ടിക്കാലം; തെരുവിലെ കളികളും പഠനവുമായി മുന്നോട്ട്; ഒടുവില്‍ ആഗോള ടെക്ക് ഭീമന്‍ ഗൂഗിളിന്റെ തലപ്പത്ത്; സുന്ദര്‍ പിച്ചൈയുടെ പ്രചോദനകരമായ ജീവിതമിങ്ങനെ…

ന്യൂഡല്‍ഹി: തീര്‍ത്തും ലളിതവും സാധാരണവുമായിരുന്ന ഇന്ത്യയിലെ ഒരു ഉള്‍ഗ്രാമത്തില്‍ നിന്നും ടെക് ഭീമന്‍ ഗൂഗിളിന്റെ തലപ്പത്തേക്ക് നടന്നുകയറിയ കഥയാണ് സുന്ദര്‍ പിച്ചൈയെന്ന തമിഴ്‌നാട് സ്വദേശിക്ക് പറയാനുള്ളത്. സാധാരണ ...

നവദമ്പതികള്‍ക്കായി രണ്ട് മരക്കസേരകള്‍; വിവാഹസദ്യയായി കപ്പയും മീന്‍ കറിയും; സാക്ഷിയായി ചെഗുവേരയുടെ ചിത്രവും;ഒടുവില്‍ അനൂപിന്റെ സഖിയായി അഖില

നവദമ്പതികള്‍ക്കായി രണ്ട് മരക്കസേരകള്‍; വിവാഹസദ്യയായി കപ്പയും മീന്‍ കറിയും; സാക്ഷിയായി ചെഗുവേരയുടെ ചിത്രവും;ഒടുവില്‍ അനൂപിന്റെ സഖിയായി അഖില

കൊച്ചി: വളരെ വ്യത്യസ്തവും മാതൃകാപരവുമായ വിവാഹത്തിന് സാക്ഷിയായ സന്തോഷത്തിലാണ് ആലപ്പുഴയിലെ നിവാസികള്‍. താലികെട്ടില്ലാതെ മതപരമായ ചടങ്ങുകളില്ലാതെ ചെഗുവേരയുടെ ചിത്രത്തെ സാക്ഷിയാക്കി അനൂപും അഖിലയും വിവാഹിതരാവുകയായിരുന്നു. താലികെട്ടില്ലെന്നും മതപരമായി ...

കഴിവ്, മിടുക്ക്, ചങ്കൂറ്റം കാട്ടേണ്ടത് മിണ്ടാപ്രാണിയോടല്ല, നീയൊക്കെ തിന്നുന്ന സ്‌നാക്ക്‌സ് തേടി എത്തുന്നത് വിശപ്പ് കൊണ്ട്; അതിന് ഈ ക്രൂരതയാണോ വേണ്ടത്; കുരങ്ങിനെ ക്രൂരമായി പരിക്കേല്‍പ്പിച്ചവര്‍ക്കെതിരെ ആഞ്ഞടിച്ച് യുവാവിന്റെ കുറിപ്പ്

കൊച്ചി: നിരുപദ്രവകാരികളായ ജീവികളെ അവരുടെ ആവാസവ്യവസ്ഥയില്‍ കടന്നുചെന്ന് ആക്രമിക്കുന്ന കണ്ണില്‍ച്ചോരയില്ലാത്ത മനുഷ്യരുടെ പ്രവര്‍ത്തിക്ക് മറ്റൊരു ഉദാഹരണമായി സോഷ്യല്‍മീഡിയയിലെ ഈ ചിത്രം. അകാരണമായി കുരങ്ങിനെയും കുഞ്ഞിനെയും ആക്രമിച്ച ഒരു ...

കൊല്ലാം, തോല്‍പ്പിക്കാനാകില്ല! വാഴക്കുല ഉണ്ടായതിനു ശേഷം വെട്ടിക്കളഞ്ഞ വാഴ വീണ്ടും കുലച്ചു; അമ്പരപ്പ് മാറാതെ നാട്ടുകാര്‍!

കൊല്ലാം, തോല്‍പ്പിക്കാനാകില്ല! വാഴക്കുല ഉണ്ടായതിനു ശേഷം വെട്ടിക്കളഞ്ഞ വാഴ വീണ്ടും കുലച്ചു; അമ്പരപ്പ് മാറാതെ നാട്ടുകാര്‍!

പനമരം: വയനാട്ടിലെ പനമരത്ത് ഒരിക്കല്‍ കുലച്ചുവെട്ടിയ പൂവന്‍വാഴ വീണ്ടും കുലച്ചത് കൗതുകമായി. വയനാട്ടിലെ പനമരത്ത് രണ്ടാം മൈല്‍ എടയത്ത് ഗലീലിയോ ജോര്‍ജിന്റെ കൃഷിയിടത്തിലാണ് ഈ കൗതുകക്കാഴ്ച. പാതയോരത്തുള്ള ...

കണ്ണൂര്‍ വിമാനത്താവളത്തില്‍ ശുചീകരണ തൊഴിലാളികള്‍ക്കായി ഒഴിവ് 25; അപേക്ഷിച്ചത് 2000ത്തിലേറെ!

കണ്ണൂര്‍ വിമാനത്താവളത്തില്‍ ശുചീകരണ തൊഴിലാളികള്‍ക്കായി ഒഴിവ് 25; അപേക്ഷിച്ചത് 2000ത്തിലേറെ!

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ശുചീകരണ തൊഴിലിനായി ഉദ്യോഗാര്‍ത്ഥികളുടെ നീണ്ടവരി. ശുചീകരണജോലിക്കു വേണ്ടിയുള്ള അഭിമുഖത്തിന് എത്തിയവരുടെ എണ്ണം കണ്ട് ഞെട്ടിയിരിക്കുകയാണ് ഉദ്യോഗസ്ഥര്‍ പോലും. 25 പേരുടെ ഒഴി ...

Page 20 of 24 1 19 20 21 24

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.