ബിഹാറിൽ നിർത്തിയിട്ടിരുന്ന തീവണ്ടിയുടെ എൻജിൻ മോഷ്ടിച്ചു; തുരങ്കം വഴി കടത്തി കൊണ്ട് പോയി! ഞെട്ടിക്കുന്ന മോഷണം
മുസാഫർപുർ: നിർത്തിയിട്ടിരുന്ന ട്രെയിൻ എൻജിൻ മോഷ്ടിച്ചു. ബിഹാറിലെ ബെഗുസാരായ് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന മോഷണം നടന്നത്. റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന എൻജിൻ പല ഭാഗങ്ങളാക്കിയാണ് മോഷ്ടാക്കൾ ഘട്ടം ഘട്ടമായി ...