മുന്നിൽ വന്ന സിരീയലുകൾ ജഡ്ജ് ചെയ്യാനാണ് നിങ്ങളെ വിളിച്ചത്, അല്ലാതെ നിലവാരം പരിശോധിക്കാനല്ല, കേരളത്തിലെ സിനിമകൾക്ക് കുറോസോവയുടെ സിനിമയുടെ നിലവാരമുണ്ടോ? ഹരീഷ് പേരടി
സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച സീരിയലിനും മികച്ച രണ്ടാമത്തെ സീരിയലിനും പുരസ്കാരം നൽകാത്തതിൽ പ്രതിഷേധിച്ച് നടൻ ഹരീഷ് പേരടി. സീരിയലിന്റെ നിലവാരം പരിശോധിക്കാനല്ല, അത് ജഡ്ജ് ചെയ്യാനാണ് ...