ഇന്ന് മാത്രം കൊവിഡ് 19 സ്ഥിരീകരിച്ചത് 4985 പേര്‍ക്ക്; 70 മരണവും, കൊവിഡ് വ്യാപനം രൂക്ഷമായി തമിഴ്നാട്
ചെന്നൈ: തമിഴ്നാട്ടില്‍ രോഗ വ്യാപനം അതിരൂക്ഷമാകുന്നു. ഇന്ന് മാത്രം 4985 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 70 പേര് മരണപ്പെടുകയും ചെയ്തു. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ വിദേശത്ത് ...