മുസാഫര്‍പുര്‍ ആശുപത്രിയുടെ പുറകില്‍ കത്തിയ മൃതദേഹങ്ങളും അസ്ഥികൂടങ്ങളും; അവശിഷ്ടങ്ങള്‍ക്കായി തെരുവു നായ്ക്കള്‍ കടിപിടി കൂടുന്നത് നിത്യസംഭവമെന്ന് നാട്ടുകാര്‍
പട്ന: മുസാഫര്‍പുര്‍ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പുറകില്‍ കത്തിയ മൃതദേഹങ്ങളും അസ്ഥികൂടങ്ങളും കണ്ടെത്തി. മസ്തിഷക ജ്വരം ബാധിച്ച് നൂറിലേറെ കുട്ടികള്‍ മരിക്കുകയും നിരവധി കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ...