നാളും ഡേറ്റുമൊന്നും നോക്കിയില്ല, തങ്ങള്‍ വിവാഹിതരായി; സന്തോഷ വാര്‍ത്ത പങ്കുവച്ച് ശ്രീയ അയ്യര്‍
പ്രേക്ഷകര്‍ക്ക് സുപരിചിതയായ അവതാരകയാാണ് ശ്രീയ അയ്യര്‍. ബോഡി ബില്‍ഡിംഗില്‍ കഴിവ് തെളിയിച്ച ശ്രീയ മിസ് കേരള ഫിസിക് ഉള്‍പ്പടെ നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കിയിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും ...