മലയാളത്തിന്‍റെ ശ്രീനിക്ക് വിട; സംസ്കാരം രാവിലെ 10ന് വീട്ടുവളപ്പിൽ, ആദരാഞ്ജലി അർപ്പിച്ച് കേരളം
കൊച്ചി: മലയാള സിനിമയിലെ അതുല്യ പ്രതിഭ ശ്രീനിവാസന്റെ സംസ്‌കാരം ഇന്ന്. നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് ഇന്ന് ജന്മനാട് വിട നല്‍കും. രാവിലെ 10 മണിക്ക് ഉദയംപേരൂര്‍ ...

