‘മാർച്ച് വരെ കമ്പള മത്സരങ്ങളുടെ തിരക്കിലാണ്, അത് കഴിഞ്ഞ് ട്രയൽസിൽ പങ്കെടുക്കാം’; നിലപാട് മാറ്റി ബോൾട്ടിനെ തോൽപ്പിക്കും വേഗത്തിൽ ഓടിയ കാളയോട്ടക്കാരൻ
ബംഗളൂരു: കാളയോട്ട മത്സരമായ കമ്പള മത്സരത്തിൽ കാറ്റിന്റെ വേഗത്തിൽ ഓടി ഞെട്ടിച്ച കർണാടക സ്വദേശി ശ്രീനിവാസ ഗൗഡ സായ് ട്രയൽസിൽ പങ്കെടുക്കാൻ വീണ്ടും സന്നദ്ധത അറിയിച്ചു. ഇന്നലെ ...