മാതാപിതാക്കളെ നേരത്തെ നഷ്ടപ്പെട്ടു, ഇരു വൃക്കകളും തകരാറിലായി; ശ്രീദിഷിന് വേണ്ടി ഓടി ‘ഗാലക്സി’, കൈകോര്‍ത്ത് നാട്ടുകാരും
കോങ്ങാട്: ഇരു വൃക്കകളും തകരാറിലായ കക്കാട്ട് പറമ്പിൽ 20കാരനായ കെസി ശ്രീദിഷിന്റെ ചികിത്സയ്ക്കായി ഓട്ടം നടത്തി ഗാലക്സി എന്ന് പേരുള്ള സ്വകാര്യ ബസ്. ചികിത്സയ്ക്കുള്ള പണം സമാഹരിക്കാനാണ് ...