നേതൃത്വ പദവിയിലേക്ക് പുതിയ തലമുറയിലുള്ളവര്‍ വരണം; പിഎസ് ശ്രീധരന്‍ പിള്ള
കോഴിക്കോട്: ബിജെപി സംസ്ഥാന നേതൃത്വ പദവിയിലേക്ക് പുതിയ തലമുറയിലുള്ളവര്‍ വരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. അമ്പത് വയസ്സില്‍ താഴെയുള്ള നിരവധി പേരുണ്ട്. അവര്‍ക്കൊക്കെ ...