നേർവഴി നയിച്ച ശ്രീചിത്ര പൂവർ ഹോമിനോടും അന്തേവാസികളോടും വിടപറഞ്ഞ് അശ്വതിയും ശ്രീലക്ഷ്മിയും; പടിയിറങ്ങുന്നത് പുതുജീവിതത്തിലേയ്ക്ക്
തിരുവനന്തപുരം: തങ്ങളെ നേർവഴിച്ച് നയിച്ച ശ്രീചിത്ര പൂവർ ഹോമിനോടും അവിടത്തെ അന്തേവാസികളോടും വിടപറഞ്ഞ് അശ്വതിയും ശ്രീലക്ഷ്മിയും പുതുജീവിതത്തിലേയ്ക്ക്. ഇതുവരെ ആശ്രയമേകിയ വീടിന്റെ പിടിയിറങ്ങുമ്പോൾ ഇരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. ...