ഗാരേജില്‍ ‘കിടന്ന് കറങ്ങി’ അണ്ണാന് കുഞ്ഞ്; പിന്നാലെ ഓടി ഉദ്യോഗസ്ഥരും! ചിരിപ്പിച്ച് വീഡിയോ
വാഷിംഗ്ടണ്‍: ഇത്തിരിപോന്ന അണ്ണാന് കുഞ്ഞ് കാരണം നട്ടം തിരിഞ്ഞ് പോലീസ് ഉദ്യോഗസ്ഥര്‍. അമേരിക്കയിലെ ന്യൂഹാംഷയറിലെ ഒരു പോലീസ് സ്റ്റേഷനിലാണ് സംഭവം. ഗാരേജില്‍ കയറിക്കൂടിയ അണ്ണാനെ പുറത്തേയ്ക്ക് കടത്താന്‍ ...