കോവിഡിനെതിരെ 91.6 ശതമാനം ഫലപ്രദം: റഷ്യയുടെ 1,50,000 ഡോസ് സ്പുട്നിക് V വാക്സിന്‍ ഇന്ത്യയിലേക്ക്
ന്യൂഡല്‍ഹി: റഷ്യയുടെ സ്പുട്നിക് V വാക്സിന്‍ സ്വീകരിക്കാനൊരുങ്ങി ഇന്ത്യ. വാക്സിന്റെ 1,50,000 ഡോസുകളുടെ ആദ്യ ബാച്ച് ശനിയാഴ്ച ഇന്ത്യയിലെത്തും. മൂന്ന് ദശലക്ഷം ഡോസുകള്‍ ഈ മാസം രാജ്യത്ത് ...