Tag: sports

ബോക്‌സിങ് ഡേ ടെസ്റ്റ്: മായങ്ക് അഗര്‍വാളിന് അരങ്ങേറ്റത്തില്‍ അര്‍ധ സെഞ്ച്വറി; ഇന്ത്യ ഭേദപ്പെട്ട നിലയില്‍; ടോസിടാന്‍ കുഞ്ഞ് ഷില്ലറും

ബോക്‌സിങ് ഡേ ടെസ്റ്റ്: മായങ്ക് അഗര്‍വാളിന് അരങ്ങേറ്റത്തില്‍ അര്‍ധ സെഞ്ച്വറി; ഇന്ത്യ ഭേദപ്പെട്ട നിലയില്‍; ടോസിടാന്‍ കുഞ്ഞ് ഷില്ലറും

മെല്‍ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ഓപ്പണറായ ഹനുമന്‍ വിഹാരിയെ നഷ്ടപ്പെട്ടെങ്കിലും ഇന്ത്യ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെയും ...

മൈതാനം വിട്ടുനല്‍കിയില്ല..! ഒളിമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍സന്റെ പരിശീലനം നടുറോഡില്‍

മൈതാനം വിട്ടുനല്‍കിയില്ല..! ഒളിമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍സന്റെ പരിശീലനം നടുറോഡില്‍

കോഴിക്കോട്: ചക്കിട്ടപ്പാറ പഞ്ചായത്ത് മൈതാനം ആര്‍എസ്എസിന്റെ നല്‍പയതോടെ ഒളിമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍സന്‍ അടക്കമുള്ളവര്‍ക്ക് റോഡില്‍ പരിശീലനം നടത്തേണ്ട ഗതികേടിലായി. മൈതാനത്ത് കളിക്കാനെത്തിയ നാട്ടുകാരെ കഴിഞ്ഞ ദിവസം ഭീഷണിപെടുത്തിയതോടെ ...

കുഞ്ഞ് മെഹ്ദിനെ അമ്പരപ്പിച്ച് വീണ്ടും ആഴ്‌സണലിന്റെ സ്‌നേഹ സമ്മാനം; ഇത്തവണയും മഞ്ചേരിക്കാരെ ഞെട്ടിച്ച് വീഡിയോയുമായി സാക്ഷാല്‍ ഓസില്‍

കുഞ്ഞ് മെഹ്ദിനെ അമ്പരപ്പിച്ച് വീണ്ടും ആഴ്‌സണലിന്റെ സ്‌നേഹ സമ്മാനം; ഇത്തവണയും മഞ്ചേരിക്കാരെ ഞെട്ടിച്ച് വീഡിയോയുമായി സാക്ഷാല്‍ ഓസില്‍

മലപ്പുറം: ഫുട്‌ബോളിനെ നെഞ്ചേറ്റിയ മഞ്ചേരിക്കാരന്‍ ഇന്‍സമാം ഉള്‍ഹഖിന് വീണ്ടും ആഴ്‌സനല്‍ ക്ലബിന്റെ സ്‌നേഹസമ്മാനം. ഇന്‍സമാമിന്റെ കുഞ്ഞിന് ക്ലബ് സമ്മാനമായി കുഞ്ഞ് ജേഴ്‌സി അയച്ചുകൊടുത്താണ് ആരാധകനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചിരിക്കുന്നത്. ...

ബോക്‌സിങ് ഡേ ടെസ്റ്റില്‍ മായങ്ക് അഗര്‍വാളിന് അരങ്ങേറ്റം; ജഡേജ തിരിച്ചെത്തി; രാഹുലും മുരളി വിജയും പുറത്ത്

ബോക്‌സിങ് ഡേ ടെസ്റ്റില്‍ മായങ്ക് അഗര്‍വാളിന് അരങ്ങേറ്റം; ജഡേജ തിരിച്ചെത്തി; രാഹുലും മുരളി വിജയും പുറത്ത്

മെല്‍ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ ബോക്സിംഗ് ഡേ ടെസ്റ്റില്‍ നിന്ന് ഓപ്പണര്‍മാര്‍ പുറത്ത്. മോശം ഫോമിലുള്ള മുരളി വിജയിയേയും കെഎല്‍ രാഹുലിനെയും ഒഴിവാക്കി ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മായങ്ക് അഗര്‍വാള്‍ ...

ആഗ്രഹിച്ചത് ഒരു സെല്‍ഫി; ലഭിച്ചത് ഒപ്പം കളിക്കാനുള്ള അവസരം; കോഹ്‌ലി ആരാധകന്‍ പ്രയാസിന് ഇനിയും വിശ്വസിക്കാനാകുന്നില്ല ഈ നേട്ടം!

ആഗ്രഹിച്ചത് ഒരു സെല്‍ഫി; ലഭിച്ചത് ഒപ്പം കളിക്കാനുള്ള അവസരം; കോഹ്‌ലി ആരാധകന്‍ പ്രയാസിന് ഇനിയും വിശ്വസിക്കാനാകുന്നില്ല ഈ നേട്ടം!

കൊല്‍ക്കത്ത: കടുത്ത വിരാട് കോഹ്‌ലി ആരാധകനായ പ്രയാസ് റായ് ബര്‍മ്മന് ഇത് സ്വപ്‌ന സാക്ഷാത്കാരമാണ്. ഒരു സെല്‍ഫിയെങ്കിലും ഇന്ത്യന്‍ നായകനൊപ്പം എടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് മാത്രമാണ് പ്രയാസ് ...

ഓസ്‌ട്രേലിയന്‍ ഉപനായകനായി 7വയസുകാരന്‍ ആര്‍ച്ചി ഷില്ലെര്‍! ബോക്‌സിങ് ഡേ ടെസ്റ്റില്‍ കളത്തിലിറങ്ങും; ഓസ്‌ട്രേലിയയുടെ സന്മനസിന് കൈയ്യടിച്ച് ക്രിക്കറ്റ് ലോകം

ഓസ്‌ട്രേലിയന്‍ ഉപനായകനായി 7വയസുകാരന്‍ ആര്‍ച്ചി ഷില്ലെര്‍! ബോക്‌സിങ് ഡേ ടെസ്റ്റില്‍ കളത്തിലിറങ്ങും; ഓസ്‌ട്രേലിയയുടെ സന്മനസിന് കൈയ്യടിച്ച് ക്രിക്കറ്റ് ലോകം

മെല്‍ബണ്‍: ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തി ഏഴു വയസുകാരന്‍ ആര്‍ച്ചി ഷില്ലെര്‍ക്ക് ഓസ്‌ട്രേലിയയുടെ സ്‌നേഹസമ്മാനം. ഇന്ത്യയ്‌ക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ വൈസ് ക്യാപ്റ്റനായി ആര്‍ച്ചി അരങ്ങേറും. മൂന്ന് ...

അനുഷ്‌ക ശര്‍മ്മയുടെ സീറോ കിടിലനെന്ന് കോഹ്‌ലി; ട്രോളിക്കൊന്ന് സോഷ്യല്‍മീഡിയ

അനുഷ്‌ക ശര്‍മ്മയുടെ സീറോ കിടിലനെന്ന് കോഹ്‌ലി; ട്രോളിക്കൊന്ന് സോഷ്യല്‍മീഡിയ

അനുഷ്‌ക ശര്‍മ്മ-ഷാരൂഖ് ഖാന്‍ ടീമിന്റെ ചിത്രം സീറോ കണ്ടതിനു പിന്നാലെ വാഴ്ത്തലുമായി സോഷ്യല്‍മീഡിയയിലെത്തിയ വിരാട് കോഹ്ലിയെ ട്രോളി കൊല്ലുകയാണ് ട്വിറ്ററാറ്റികള്‍. അനുഷ്‌ക കൊഹ്‌ലിയുടെ ഭാര്യ അല്ലേ പിന്നെന്തിനാണ് ...

പവാര്‍-മിതാലി തര്‍ക്കങ്ങള്‍ അവസാനിച്ചു; തിരിച്ചുവരവിന് ഒരുങ്ങി മിതാലി രാജ്

പവാര്‍-മിതാലി തര്‍ക്കങ്ങള്‍ അവസാനിച്ചു; തിരിച്ചുവരവിന് ഒരുങ്ങി മിതാലി രാജ്

ന്യൂഡല്‍ഹി: രാജ്യത്തിന് തന്നെ നാണക്കേടായ ലോകകപ്പ് വനിതാ ട്വന്റി-ട്വന്റിക്കിയെയുണ്ടായ വിവാദത്തിനുശേഷം പ്രതികരണവുമായി ഇന്ത്യന്‍ വനിതാ താരം മിതാലി രാജ്. സംഘര്‍ഷത്തിന്റെ നാളുകളിലൂടെയാണ് താനും കുടുംബവും കടന്നുപോയതെന്നും ഇനി ...

ലോക രാജാക്കന്മാരായി വീണ്ടും റയല്‍; ലോക ക്ലബ് ഫുട്‌ബോള്‍ കപ്പ് റയല്‍ മാഡ്രിഡിന്!

ലോക രാജാക്കന്മാരായി വീണ്ടും റയല്‍; ലോക ക്ലബ് ഫുട്‌ബോള്‍ കപ്പ് റയല്‍ മാഡ്രിഡിന്!

പാരീസ്: ഫിഫ ലോക ക്ലബ് ഫുട്‌ബോള്‍ കിരീടം റയല്‍ മാഡ്രിഡിന്. തുടര്‍ച്ചയായ മൂന്നാം തവണയാണ് മാഡ്രിഡ് കിരീടനേട്ടം സ്വന്തമാക്കുന്നത്. ഫൈനലില്‍ അല്‍ ഐനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ...

കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബ് ഉള്‍പ്പടെയുള്ള ആസ്തികള്‍ വില്‍പ്പനയ്ക്ക്;  താല്‍പര്യപത്രം ക്ഷണിച്ച് ഐഎല്‍ ആന്‍ഡ് എഫ്എസ്; കായിക രംഗത്തിന് നിരാശ

കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബ് ഉള്‍പ്പടെയുള്ള ആസ്തികള്‍ വില്‍പ്പനയ്ക്ക്; താല്‍പര്യപത്രം ക്ഷണിച്ച് ഐഎല്‍ ആന്‍ഡ് എഫ്എസ്; കായിക രംഗത്തിന് നിരാശ

തിരുവനന്തപുരം: കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബിനെ കൈമാറാനൊരുങ്ങി കമ്പനി താല്‍പര്യപത്രം ക്ഷണിച്ചു. രാജ്യാന്തര ക്രിക്കറ്റിനും സാഫ് ഫുട്‌ബോളിനും ദേശീയ ഗെയിംസിന്റെ ഉദ്ഘാടന-സമാപനച്ചടങ്ങുകള്‍ക്കും വേദിയായ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് അടക്കം ...

Page 72 of 86 1 71 72 73 86

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.