കുട്ടികള്‍ ഓണ്‍ലൈന്‍ ഗെയിമിന് അടിമ; ‘ലോക്ക്’ ഇടാന്‍ ചൈന, 18 വയസിന് മുകളിലുള്ളവര്‍ക്ക് ഗെയിം കളിക്കാന്‍ ദിവസത്തില്‍ ഒരു മണിക്കൂര്‍ മാത്രം
ബീയ്ജിങ്: കുട്ടികള്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമകളാകുന്ന സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി ചൈന. ഇനിമുതല്‍ 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും ...