അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു, ആ കമന്റ് ചെയ്തത് താനല്ല; വ്യക്തമാക്കി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്
തിരുവനന്തപുരം: പൊന്നാനി ഹൗറ മോഡല്‍ ഹാങ്ങിങ് ബ്രിഡ്ജിന് കിഫ്ബി അംഗീകാരം ലഭിച്ചത് സംബന്ധിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിന് താഴെ അഭിനന്ദിച്ച് അദ്ദേഹത്തിന്റെ തന്നെ ...