ധര്‍മസ്ഥലയിലെ ദുരൂഹ മരണങ്ങള്‍, അന്വേഷിക്കുന്നതില്‍ നിന്ന് പിന്മാറി ഡിസിപി സൗമ്യലത
ബെംഗളൂരു: ധര്‍മസ്ഥലയിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നും ഡിസിപി സൗമ്യലത പിന്മാറി. സൗമ്യലതയുടെ പിന്മാറ്റം ആഭ്യന്തരമന്ത്രി ജി ...

