നിറത്തിന്റെ പേരില്‍ വിമര്‍ശിച്ചവരോടുള്ള നിമിഷയുടെ മധുരപ്രതികാരമാണ് സംസ്ഥാന അവാര്‍ഡ്; സൗമ്യ സദാനന്ദന്
നിറത്തിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ക്കുള്ള നിമിഷയുടെ മധുരപ്രതികാരമാണ് സംസ്ഥാന അവാര്‍ഡെന്ന് സംവിധായിക സൗമ്യ സദാനന്ദന്. സൗമ്യ സംവിധാനം ചെയ്ത മാംഗല്യം തന്തുനാനേ എന്ന സിനിമയ്ക്കിടെയാണ് നിമിഷയ്ക്ക് സൗന്ദര്യമില്ലെന്ന ...