കൊള്ളക്കാരനായി സുശാന്ത് സിങ് രജ്പുത്; ‘സോഞ്ചിരിയ’ നാളെ തീയ്യേറ്ററുകളിലേക്ക്
സുശാന്ത് സിങ് രജ്പുത് കൊള്ളക്കാരനായി എത്തുന്ന ബോളിവുഡ് ചിത്രം നാളെ തീയ്യേറ്ററുകളില്‍ എത്തും. ഉട്താ പഞ്ചാബ്, ദേദ് ഇഷ്കിയാ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അഭിഷേക് ചൗബിയാണ് ...