കേരളത്തിന്റെ പ്രാര്‍ത്ഥന ഫലം കണ്ടു, സോനമോള്‍ കണ്ണുതുറന്നു; ഹൃദയത്തില്‍ തട്ടിയ കുറിപ്പ്
തൃശ്ശൂര്‍: സോനാ മോള് കണ്ണുതുറന്നു. കാഴ്ചകള്‍ കണ്ടു തുടങ്ങി. കേരളത്തിന്റെ പ്രാര്‍ത്ഥന വെറുതെ ആയില്ല. കുറച്ച് ദിവസങ്ങള്‍ മുമ്പായിരുന്നു മലയാളികളുടെ കണ്ണ് നിറച്ച് സോനമോളുടെ കഥ സമൂഹ ...