എന്നെ ചതിച്ചു, ഞാന്‍ അവസാനിപ്പിച്ചു; സല്മാന് ഖാനുമായുള്ള പ്രണയതകര്‍ച്ചയെ കുറിച്ച് സോമി അലി, വെളിപ്പെടുത്തല്‍ ഇങ്ങനെ
ഹിന്ദി സിനിമാലോകത്ത് ഒരു കാലത്ത് സജീവ ചര്‍ച്ചാവിഷയമായിരുന്നു നടന് സല്മാന് ഖാനും നടി സോമി അലിയും തമ്മിലുള്ള പ്രണയം. പാകിസ്താനില്‍ ജനിച്ച സോമി അലി അമേരിക്കയിലാണ് വളര്‍ന്നതും ...