ഫോനി ചുഴലിക്കാറ്റ്; യുഎഇയില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി
കൊല്‍ക്കത്ത: യുഎഇയില്‍ വിമാനങ്ങള്‍ റദ്ദാക്കി. ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് യുഎഇയില്‍ നിന്ന് വിമാനങ്ങള്‍ റദ്ദാക്കിയത്. യുഎഇയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. അബുദാബിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കും തിരിച്ചും ...