ഉത്തരകാശിയിലെ മിന്നല്‍ പ്രളയം: ഒമ്പത് സൈനികരെ കാണാതായി, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ ഒമ്പത് സൈനികരെ കാണാതായി. ഹര്‍ഷിലിലുള്ള സൈനിക ക്യാമ്പില്‍ നിന്നാണ് സൈനികരെ കാണാതായത്. സൈനിക ക്യാമ്പിനെയും വെള്ളപ്പൊക്കം ബാധിച്ചിരുന്നു. ഹര്‍ഷിലിലെ ...



