പിതാവും ബന്ധുക്കളും മര്‍ദ്ദിച്ച കാമുകന് മരണപ്പെട്ടു; വിവരമറിഞ്ഞ് മനംനൊന്ത് 19കാരി ജീവനൊടുക്കി
മീററ്റ്: പ്രണയിച്ചതിന്റെ പേരില്‍ പിതാവും ബന്ധുക്കളും മര്‍ദ്ദിച്ച ആണ്‍സുഹൃത്ത് മരിച്ചതിന് പിന്നാലെ മനംനൊന്ത് പെണ്‍കുട്ടി ജീവനൊടുക്കി.പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങിമരണമാണെന്നാണ് സൂചന. ഇതരമതസ്ഥനായ യുവാവിനെ പ്രണയിച്ചതിന്റെ പേരിലായിരുന്നു ...