ഭാര്യ ഭൂരിഭാഗം സമയത്തും ഇന്‍സ്റ്റാഗ്രാമില്‍: യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി
ചെന്നൈ: സമൂഹ മാധ്യമം അമിതമായി ഉപയോഗിക്കുന്നെന്ന് ആരോപിച്ച് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിയായ ചിത്ര (38) യെയാണ് ഭര്‍ത്താവ് അമൃതലിംഗം (38) കൊലപ്പെടുത്തിയത്. പ്രതിയെ ...