Tag: soap sale

‘ഇപ്പോള്‍ സോപ്പിന് പേരൊന്നും ഇട്ടിട്ടില്ല, പക്ഷേ ഭാവിയില്‍ പേരിടും, അഖില്‍ സോപ്പെന്നായിരിക്കും പേര്’; പഠിക്കാനായി സ്വന്തമായി സോപ്പുണ്ടാക്കി വിറ്റ് പ്ലസ് ടു വിദ്യാര്‍ത്ഥി, പിന്തുണയുമായി കുടുംബവും അധ്യാപകരും

തിരുവനന്തപുരം: തോളില്‍ ഒരു ബാഗും തൂക്കി സോപ്പ് വാങ്ങുമോയെന്നും ചോദിച്ച് കൊച്ചുമിടുക്കന്‍ അഖില്‍ ചിലപ്പോള്‍ നമ്മളെ ആരെയെങ്കിലുമൊക്കെ കടന്നുപോയിട്ടുണ്ടാവും. എങ്കിലും മറ്റുള്ളവരുടെ ജീവിതത്തില്‍ നിന്നും തികച്ചും വ്യത്യസ്തനായ ...

Recent News