ലക്ഷദ്വീപിലെ കുഞ്ഞുഇശലിനെ ചേര്‍ത്ത് പിടിച്ച് മാട്ടൂലിലെ മുഹമ്മദ്: 18 കോടിയുടെ മരുന്നിന് സഹായം നല്‍കും; സന്തോഷം പങ്കുവച്ച് ലക്ഷദ്വീപ് എംപി
കൊച്ചി: സ്പൈനല്‍ മസ്കുലര്‍ അട്രോഫി ബാധിച്ച ലക്ഷദ്വീപില്‍ നിന്നുള്ള കുഞ്ഞുഇശലിന് കണ്ണൂരിലെ മാട്ടൂലിലെ മുഹമ്മദിന്റെ ചികിത്സാ നിധിയില്‍ നിന്നും സഹായം നല്‍കിയേക്കും. മാട്ടൂല്‍ മുഹമ്മദിന്റെ ചികിത്സാ കമ്മിറ്റിയുമായി ...