ഓര്‍ഡര്‍ ചെയ്തത് 300 രൂപയുടെ സ്കിന്‍ ലോഷന്‍; കിട്ടിയത് 19000 രൂപയുടെ ഹെഡ്ഫോണ്, തിരിച്ചെടുക്കാനാകില്ലെന്ന് കമ്പനി, ലോഷന്റെ തുക തിരികെ നല്കി
ന്യൂഡല്‍ഹി: 300 രൂപയുടെ സ്കിന്‍ ലോഷന്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ലഭിച്ചത് 19,000 രൂപയുടെ ഹെഡ്ഫോണ്. സംഭവം തിരികെ നല്‍കാനും കഴിയാത്ത സ്ഥിതിയാണുള്ളത്. ഗൗതം റെഗേയെന്ന ഉപഭോക്താവിനാണ് ഇങ്ങനൊയൊരു ...