റഫാൽ യുദ്ധവിമാനത്തിന്റെ ആദ്യ വനിതാപൈലറ്റ്; റിപ്പബ്ലിക്ദിന പരേഡിൽ തിളങ്ങി ശിവാംഗി
ന്യൂഡൽഹി: രാജ്യം റിപ്പബ്ലിക് ദിന്തിന്റെ നിറവിൽ നിൽക്കുമ്പോൾ അഭിമാനമായി പരേഡിൽ യുദ്ധവിമാനം നിയന്ത്രിക്കുന്ന വനിതാസാന്നിധ്യം. ഇന്ത്യൻ വ്യോമസേനയുടെ നിശ്ചല ദൃശ്യത്തിന്റെ ഭാഗമായി രാജ്യത്തെ ആദ്യ വനിതാ റഫാൽ ...