ഹൃദയസ്പര്‍ശിയായ നിമിഷങ്ങള്‍: പട്ടാളക്കാര്‍ക്കായി സീതാരാമത്തിന്റെ പ്രത്യേക ഷോ ഒരുക്കി ദുല്‍ഖര്‍
മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ദുല്‍ഖറിന്റെ സീതാരാമം. ദുല്‍ഖറിന്റെ കരിയറിന്റെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രം. പട്ടാളക്കാരുടെ ജീവിതവും പ്രണയവുമെല്ലാം പ്രമേയമാക്കിയുള്ള ചിത്രമാണ് സീതാരാമം. പട്ടാളക്കാര്‍ക്കായി സീതാരാമത്തിന്റെ ...