Tag: sini

sini-sugatheesan

കരൾ രോഗബാധിതനായിട്ടും മദ്യത്തിന് അടിമ, ഉപദ്രവം സഹിക്കാനാകാതെ സ്ഥലം മാറ്റം വാങ്ങി ഭാര്യ; ഒടുവിൽ ബാങ്കിൽ നിന്നും ജോലി കഴിഞ്ഞ് ഇറങ്ങിയ ഭാര്യയെ ഒളിച്ചിരുന്ന് കുത്തി വീഴ്ത്തി ഭർത്താവ്; ക്രൂരത

വിഴിഞ്ഞം: എസ്ബിഐ ബാങ്കിൽനിന്നു ജോലികഴിഞ്ഞ് പുറത്തിറങ്ങിയ ജീവനക്കാരിയായ ഭാര്യയെ ഭർത്താവ് നടുറോഡിൽ കുത്തിവീഴ്ത്തി. കല്ലമ്പലം സ്വദേശിനിയും എസ്ബിഐയുടെ വിഴിഞ്ഞം ശാഖ സബ് സ്റ്റാഫുമായ സിനി എസ്‌കെ(49)യാണ് ആക്രമിക്കപ്പെട്ടത്. ...

Recent News