നീ കണ്ട സ്വപ്നങ്ങളിലേക്കുള്ള യാത്രയിൽ ആണ് ഞാൻ; നഞ്ചിയമ്മയെ ചേർത്തുപിടിച്ച് സിജി, ഹൃദയം തൊടുന്ന കുറിപ്പ്
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നേടിയ നഞ്ചിയമ്മയെ ചേർത്തുപിടിച്ച് സച്ചിയുടെ ഭാര്യ സിജി. കൂടാതെ മികച്ച സംവിധായകനുള്ള ഇത്തവണത്തെ ദേശീയ പുരസ്കാരം കൂടി ...