ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ സിദ്ധു; പിസിസി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു വരുമെന്ന് സൂചന
ന്യൂഡല്‍ഹി: ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു വരുമെന്ന് റിപ്പോര്‍ട്ടുകള്‍. മുന്‍ മുഖ്യമന്ത്രിയും അധ്യക്ഷയുമായിരുന്ന ഷീല ദീക്ഷിത് മരിച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലാണ് ...