സിദ്ധാര്‍ത്ഥന്റെ മരണം: മുഖ്യപ്രതി സിന്‍ജോ ജോണ്സണ് അറസ്റ്റില്‍
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രധാന പ്രതി സിന്‍ജോ ജോണ്സണ് അറസ്റ്റില്‍. കൊല്ലം കരുനാഗപ്പള്ളിയില്‍ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് സിന്‍ജോയെ അറസ്റ്റ് ചെയ്തത്. ...