എസ്ഐ ആനി ശിവയ്ക്കെതിരെ അധിക്ഷേപ പോസ്റ്റ്: അഡ്വ. സംഗീത ലക്ഷ്മണയ്ക്കെതിരെ കേസ്
കൊച്ചി: എസ്ഐ ആനി ശിവയ്ക്കെതിരായ അധിക്ഷേപ ഫേസ്ബുക്ക് പോസ്റ്റില്‍ അഡ്വ. സംഗീത ലക്ഷ്മണയ്ക്കെതിരെ പോലീസ് കേസ്. ആനി ശിവയുടെ പരാതിപ്രകാരം കൊച്ചി സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. നാരങ്ങാവെള്ളം ...