നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ശക്തി പകരുന്നത് മലയാളികള്‍: നന്ദി പറയേണ്ടത് എങ്ങനെയെന്നറിയില്ല, തുറന്നുപറഞ്ഞ് ശ്വേതാ ഭട്ട്, അഭിമുഖം
ശ്വേത ഭട്ട്/ഫഖ്റുദ്ധീന്‍ പന്താവൂര്‍ നരേന്ദ്ര മോഡി സര്‍ക്കാരിന്റെ പകപോക്കലിന്റെ ഇരയായി മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് ജാമ്യം പോലും നിഷേധിക്കപ്പെട്ട് ജയിലിലായിട്ട് മാസങ്ങള്‍ പിന്നിട്ടു. 30 ...