സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സൂക്ഷ്മത കാട്ടിയില്ല; എയര്‍ഇന്ത്യ ജീവനക്കാര്‍ തന്റെ സിത്താര്‍ നശിപ്പിച്ചുവെന്ന പരാതിയുമായി ശുഭേന്ദ്രറാവു
മുംബൈ: എയര്‍ഇന്ത്യ ജീവനക്കാര്‍ തന്റെ സിത്താര്‍ നശിപ്പിച്ചുവെന്ന പരാതിയുമായി പ്രശസ്ത സംഗീതജ്ഞന് ശുഭേന്ദ്രറാവു രംഗത്ത്. ഇത്രയും ക്രൂരമായി പെരുമാറാന്‍ എങ്ങനെയാണ് കഴിയുന്നതെന്ന് ചോദിച്ച ശുഭേന്ദ്രറാവു എയര്‍ലൈന്‍ ജീവനക്കാര്‍ ...