ചൊവ്വയിലേയ്ക്ക് ‘പറക്കാന്‍ ഒരുങ്ങി’ പാലക്കാട്ടുകാരി ശ്രദ്ധ പ്രസാദ്; സാഹസിക യാത്രയ്ക്ക് അഭിവാദ്യങ്ങളും ആശംസകളും നേര്‍ന്ന് എഎ റഹീം
പാലക്കാട്: മാര്‍സ് ഓണ്‍ പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെട്ട് ചൊവ്വയിലേയ്ക്ക് പറക്കാന്‍ ഒരുങ്ങുന്നവരില്‍ ഒരാളായി പാലക്കാട്ടുകാരി ശ്രദ്ധ പ്രസാദ്. വിദ്യാര്‍ത്ഥിനിയുടെ സാഹസിക യാത്രയ്ക്ക് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി അഭിവാദ്യങ്ങളും ആശംസകളും ...