സഹപാഠിയുമായി വഴക്കിട്ടതിന് ശാസിച്ചു; തോക്കുമായി എത്തി അധ്യാപകനെ വെടിവെച്ചുവീഴ്ത്തി 10-ാം ക്ലാസുകാരൻ, നിറയൊഴിച്ചത് മൂന്നുതവണ
ലഖ്നൗ: സഹപാഠിയുമായി വഴക്കിട്ടതിന് ശാസിച്ച അധ്യാപകന് നേരെ വെടിയുതിർത്ത് പത്താം ക്ലാസ് വിദ്യാർത്ഥി. ഉത്തർപ്രദേശിലെ സീതാപുരിൽ ആണ് ദാരുണമായ സംഭവ വികാസങ്ങൾ അരങ്ങേറിയത്. അധ്യാപകനായ രാംസ്വരൂപ് ശാസിച്ചതിന് ...