അധ്യാപകനും കുടുംബവും സഞ്ചരിച്ച കാര്‍ പിക്കപ്പിന് പിന്നില്‍ ഇടിച്ചുകയറി, അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം
കോഴിക്കോട്: നിര്‍ത്തിയിട്ട പിക്കപ്പിന് പിന്നില്‍ കാര്‍ ഇടിച്ച് കയറി അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര വാല്യക്കോടാണ് സംഭവം. പേരാമ്പ്ര സ്വദേശികളായ ശ്രീജ (51), മകള്‍ ...